‘ഫലപ്രദമല്ലാത്ത ദിവസങ്ങളെ അർത്ഥവത്തായ പുസ്തകങ്ങൾ വായിച്ച് ഉൽപ്പാദനക്ഷമമായ ദിവസങ്ങളാക്കി മാറ്റി...’ 3 വർഷത്തിനു മുൻപ് തുടങ്ങിയ ശീലത്തെപ്പറ്റി മിയ ജോർജ്
ടെലിവിഷന്‍ സീരിയലുകളിലൂടെ തുടക്കം കുറിച്ച്, ചുരുങ്ങിയ കാലംകൊണ്ട് ബിഗ് സ്ക്രീന്‍ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് മിയ ജോര്‍ജ്. സഹനായിക വേഷങ്ങളിലൂടെ