‘ഡൈനാമൈറ്റ്; റാണി മേരി ജാൻ യൂ...’ മര്‍ദാനി 3യെയും റാണി മുഖര്‍ജിയെയും പ്രശംസിച്ച് കരീന കപൂര്‍ ഖാന്‍; പ്രശംസകളുമായി കത്രീനയും ആലിയയും കിയാരയും; തരംഗമായി ട്രെയിലര്‍
ഏത് കഥാപാത്രവും പൂർണതയോടെ പകർന്നാടാൻ കഴിവുള്ള ചുരുക്കം നടിമാരിൽ ഒരാളായ ബോളിവുഡിന്റെ റാണി തന്നെയാണ് റാണി മുഖർജി. ടീനേജ് കാലത്ത് സിനിമയിൽ അരങ്ങേറ്റം കുറിച്ച റാണി
