അതിജീവിതയുമായി ഹോട്ടലില്‍ വന്നെന്ന് സമ്മതിച്ച് രാഹുല്‍ ; വിളിച്ചുവരുത്തിയത് സംസാരിക്കാനെന്ന് മൊഴി
പത്തനംതിട്ട: തിരുവല്ലയിലെ ക്ലബ് 7 ഹോട്ടലില്‍ എത്തിയത് അതിജീവിതയുമായി സംസാരിക്കാനെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. ഹോട്ടലില്‍ വന്ന കാര്യം രാഹുല്‍