ശ്രീദേവിയെ വിവാഹം കഴിച്ച് കുഞ്ഞുമായി ഡോ.സണ്ണി അമേരിക്കയില്‍; മാടമ്പള്ളി തറവാട് മോടി പിടിപ്പിച്ച് താമസമാക്കി നകുലനും ഗംഗയും; മണിച്ചിത്രത്താഴ് എഐ വേര്‍ഷന്‍ വൈറല്‍
1993-ൽ ക്രിസ്മസ് റിലീസായി തിയറ്ററിൽ എത്തി പിന്നീട് എവർഗ്രീൻ ക്ലാസിക്കുകളിൽ ഒന്നായി മാറിയ സിനിമയാണ് മണിച്ചിത്രത്താഴ്. മലയാളത്തിന്റെ പ്രതിഭധനരായ ക്യാരക്ടർ