ഫെന്നി വാട്സ്ആപ്പ് ചാറ്റുകള്‍ പുറത്തുവിട്ടത് കൂടുതല്‍ പരാതിക്കാര്‍ വരാതിരിക്കാന്‍ ; മറുപടിയുമായി മൂന്നാമത്തെ അതിജീവിത
തിരുവനന്തപുരം: ഫെന്നി നൈനാന്‍ പുറത്തുവിട്ട ചാറ്റിന് മറുപടിയുമായി മൂന്നാമത്തെ അതിജീവിത. ഫെന്നിയെ താന്‍ കണ്ടിരുന്നത് തന്റെ കുഞ്ഞ് അനുജനെപ്പോലെയായിരുന്നു എന്നും