‘കുടുംബമൂല്യങ്ങളും, പ്രിയങ്കയുടെയും സിദ്ധാര്‍ത്ഥിന്റെയും വളര്‍ച്ചയും രൂപപെടുത്തി; ഇന്ത്യന്‍ സേനയില്‍ സേവനമനുഷ്ഠിച്ചതില്‍ എന്നും അഭിമാനം...’ ത്രോബാക്ക് ചിത്രം പങ്കിട്ട് പ്രിയങ്കയുടെ അമ്മ മധു ചോപ്ര
ഗ്ലോബല്‍ താരം പ്രിയങ്ക ചോപ്ര ജൊനാസിന്റെ അമ്മയെന്ന നിലയിലാണ് പ്രേക്ഷകര്‍ക്കും ആരാധകര്‍ക്കും ഡോ. മധു ചോപ്രയെ കൂടുതല്‍ പരിചയം. എന്നാല്‍ ഇന്ത്യന്‍ സായുധസേനയില്‍