ആനന്ദബോസിന്‍റെ ആരോപണം പ്രശസ്തിക്ക് വേണ്ടി; എൻഎസ്എസ് ആസ്ഥാനത്ത് ആർക്കും വരാം: ജി സുകുമാരൻ നായർ
പശ്ചിമബംഗാൾ ഗവർണർ സി വി ആനന്ദബോസിന് മറുപടി നല്‍കി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. പ്രശസ്തിക്ക് വേണ്ടിയാണ് ആനന്ദബോസിന്റെ ആരോപണമെന്ന് സുകുമാരൻ നായർ