‘48 വർഷം മുൻപ് തന്നെ ‘മി ടൂ’ ചെയ്തുവെന്ന് ഒരു സ്ത്രീ പറഞ്ഞാല്‍ ആ പുരുഷൻ ജീവിതം മുഴുവൻ റേപ്പിസ്റ്റായി ജീവിക്കണോ ?’ രാഹുല്‍ ഈശ്വറിന്റെ ചോദ്യത്തില്‍ പതറി ഫെമിനിസ്റ്റ്, ചോദ്യം പൊളിച്ചെന്ന് കമന്റുകള്‍
ലൈംഗികാരോപണത്തിന്റെ പേരില്‍ മനം നൊന്ത് ഇക്കഴിഞ്ഞ ദിവസം ദീപക് എന്ന യുവാവ് ആത്മഹത്യ ചെയ്ത വാര്‍ത്ത ഏറെ നൊമ്പരത്തോടെയാണ് ജനങ്ങള്‍ കേട്ടറിഞ്ഞത്. സ്വകാര്യ ബസില്‍

