പോറ്റിയെ കേറ്റിയേ പാടി പ്രതിപക്ഷം ; 'സ്വര്‍ണ്ണം കട്ടതാരപ്പാ കോണ്‍ഗ്രസാണേ അയ്യപ്പാ' എന്ന് തിരിച്ചടിച്ച് ഭരണപക്ഷം
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ പിരിഞ്ഞു. പാരഡിപ്പാട്ടും മറു പാരഡിപ്പാട്ടുമായി ഭരണ