പിണറായിയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം; പിന്നിൽ സിപിഐഎം എന്ന് ആരോപണം
കണ്ണൂര്‍ : പിണറായി എരുവെട്ടിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം. എരുവെട്ടിയിലെ പ്രനൂപിന്റെ വീടാണ് ആക്രമിച്ചത്. വീടിൻറെ ജനൽ ചില്ലുകളും