മുഖ്യമന്ത്രിക്ക് ഇപ്പോള്‍ പിടിക്കുന്നില്ല ; നല്ല പദ്ധതിയാണെങ്കില്‍ ഇ ശ്രീധരനെ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ഇ ശ്രീധരന്‍ കൊണ്ടുവരുന്നത് നല്ല പദ്ധതിയാണെങ്കില്‍ പിന്തുണയ്ക്കുമെന്നും സാധാരണക്കാരെ ബാധിക്കുമെങ്കില്‍ പദ്ധതി അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ്
