‘എന്നെ അലോസരപ്പെടുത്തിയ ചിന്ത ഇവിടെ പറയണമെന്ന് കരുതിയതല്ല; എങ്കിലും പങ്കുവെക്കാതിരിക്കാനായില്ല...’ചലച്ചിത്ര പുരസ്‌കാര വേദിയിലെ ഇരിപ്പിട ക്രമീകരണത്തിനെതിരെ അഹാന കൃഷ്ണ
ഇക്കഴിഞ്ഞ ദിവസമാണ് 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വിതരണം ചെയ്തത്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു പുരസ്‌കാര വിതരണം. മികച്ച നടനായി