ഡേറ്റ് കുറിച്ചിട്ടോളൂ, തിയേറ്റര്‍ പൂരപ്പറമ്പാക്കാന്‍ മലയാളത്തിന്റെ മഹാനടന്മാര്‍ മെയ് 1 ന് എത്തും;പേട്രിയറ്റ് റിലീസ് ഡേറ്റ് പങ്കിട്ട് മമ്മൂട്ടി;കാത്തിരിപ്പിന് വിരാമമിട്ട് പുത്തൻ റിലീസ് അപ്‌ഡേറ്റ്
ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പ്രധാനകഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ സംവിധാനംചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം
