25 കോടി ദാരിദ്ര്യത്തില്‍ നിന്നും മുക്തരായി ; പന്ത്രണ്ടരക്കോടി പേര്‍ക്ക് കുടിവെള്ളം, നാലുകോടി ആള്‍ക്കാര്‍ക്ക് വീട്
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം. കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. അഴിമതിയും