‘ഹാര്‍ട്ട് ബ്രേക്ക്’ ഔട്ട്ഫിറ്റില്‍ ഹോട്ട് ലുക്കില്‍ ഉര്‍ഫി ജാവേദ്; വാലന്റൈൻസ് ദിനത്തില്‍ പെര്‍ഫക്ട് മിനി ഡ്രസ്സില്‍ പുത്തന്‍ പരീക്ഷണവുമായി താരം
സീരിയലുകളിലൂടെ അഭിനയലോകത്ത് എത്തി പിന്നീട് ബിഗ് ബോസിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ ഫാഷന്‍ സെന്‍സേഷനായി മാറിയ താരമാണ് ഉര്‍ഫി ജാവേദ്.