‘തിരുമ്പി വന്തിട്ടെയെന്നു സൊല്ല്; കള്ളക്കേസില്‍ എത്രകാലം അകത്തിട്ടാലും അവൻ തിരിച്ചു വരും...’ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം കിട്ടിയപ്പോള്‍ മാസ് പോസ്റ്റുമായി രാഹുൽ ഈശ്വർ
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം ലഭിച്ച വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ നിറയുന്നത്. വിദേശത്ത് ജോലി ചെയ്യുന്ന കോട്ടയം