‘പിക്ച്ചർ അഭി ബാക്കി ഹെ ദോസ്ത്....’ വ്യത്യസ്ത വേഷപ്പകര്‍ച്ചയിലുള്ള ജൈത്രയാത്രയ്ക്ക് 14 വര്‍ഷങ്ങള്‍; സന്തോഷം പങ്കിട്ട് എഐ വീഡിയോയുമായി ടൊവിനോ തോമസ്
മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള യുവതാരങ്ങളില്‍ മുന്‍പന്തിയിലാണ് ടൊവിനോ തോമസ്. പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയ ഒരുപാട് സിനിമകളില്‍ ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍