തൊഴിലാളികളിലാരോ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റി കാറ്റത്ത് തീ ആളി! കൊല്ലത്ത് റബ്ബർ തോട്ടത്തിന് തീപിടിച്ചു
കൊല്ലത്ത് റബ്ബർ പുരയിടത്തിൽ തീ പടർന്ന് പത്തേക്കറോളം റബ്ബർ കത്തി നശിച്ചു. ഏരൂർ തോട്ടംമുക്ക് അട്ടക്കുളം ഭാഗത്താണ് പത്തേക്കറോളം റബ്ബർ പുരയിടത്തിൽ തീ പടർന്നത്.