‘ചിലർക്കുള്ളത് ടാലന്റ്, എന്നാല്‍ ഇദ്ദേഹത്തിനുള്ളത് ഓറയാണ്...’ മോഹന്‍ലാലിനൊപ്പം തരുണ്‍ മൂര്‍ത്തി; വൈറ്റ് ഹൂഡീസില്‍ ചുള്ളന്‍ ചെക്കനായി മോഹന്‍ലാല്‍
2021-ൽ പുറത്തിറങ്ങിയ ഓപ്പറേഷൻ ജാവയിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് തരുൺ മൂര്‍ത്തി. അതിനു ശേഷം ‘സൗദി വെള്ളക്ക’ എന്ന സിനിമയിലൂടെ തരുണ്‍