27-ാം വിവാഹവാര്‍ഷികം ആഘോഷിച്ച് സുധിയും മിനിയും; ഉസ്താദ് കഫേയില്‍ ഇവര്‍ക്കുള്ള കേക്ക് തയ്യാറാക്കി ദുല്‍ഖര്‍ സല്‍മാന്‍; സുധിയെയും മിനിയെയും വീണ്ടും കണ്ട സന്തോഷത്തില്‍ ആരാധകര്‍
ചുവന്ന ബൈക്കോടിച്ച് മലയാളികളുടെ മനസ്സിലേക്ക് സുധിയും ഒരു രാജമല്ലി വിടരുന്നതു പോലെ അനിയത്തിപ്രാവായി മിനിയും എത്തിയിട്ട് രണ്ടു പതിറ്റാണ്ടിലധികമായി. ഫാസിലിന്റെ