ഓഫ് ഷോള്‍ഡര്‍ ഫിഷ്ടെയ്ല്‍ ഗ്ലിറ്റര്‍ സില്‍വര്‍ ഡ്രസ്സണിഞ്ഞ് റാമ്പില്‍ ക്യാറ്റ്വോക്കുമായി മലൈക അറോറ; പ്രായം റിവേഴ്സ് ഗിയറില്ലെന്ന് വീണ്ടും തെളിയിച്ച് താരം
ബോളിവുഡിലെ മുന്‍നിര താരവും മോഡലും നര്‍ത്തകിയുമാണ് മലൈക അറോറ. തന്റെ ഡാന്‍സു കൊണ്ട് തലമുറകളെ ആവേശം കൊള്ളിച്ചിട്ടുള്ള താരത്തിന്റെ ഡാന്‍സ് നമ്പറുകള്‍ സോഷ്യല്‍