ഐ.എസ്.എല്‍ പുതിയ സീസണ്‍ മിഴിവോടെ തന്നെ കാണാം: സംപ്രേക്ഷണാവകാശം ഫാന്‍കോഡിന്
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2025 - 26 സീസണ്‍ ഫെബ്രുവരി 14-ന് ആരംഭിക്കാനിരിക്കെ, ലീഗിന്റെ ഡിജിറ്റല്‍ സ്ട്രീമിംഗ് അവകാശം ഫാന്‍കോഡ് സ്വന്തമാക്കി.