‘ദേവാസുരത്തിലെ നീലനും നരസിംഹത്തിലെ അച്ചുവും രാവണപ്രഭുവിലെ കാർത്തികേയനും നരനിലെ വേലായുധനുമെല്ലാം മനസ്സിലൂടെ മിന്നി മറഞ്ഞു....’ അജു വർഗീസ്
താരരാജാവായ മോഹന്‍ലാലിന്റെ സിനിമകള്‍ക്കായി ആരാധകര്‍ മാത്രമല്ല സഹതാരങ്ങളും വലിയ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ലാലേട്ടന്റെ സിനിമകളോടുള്ള സ്നേഹം മറ്റ് പല
