സൗപര്‍ണികാമൃത വീചികള്‍ പാടും...; സൗപര്‍ണികയില്‍ പുണ്യസ്നാനം ചെയ്ത് മൂകാംബിക ദേവിയെ തൊഴുത് പ്രാര്‍ത്ഥിച്ച് നവ്യ നായര്‍; ദർശനം ദിവ്യമായിരുന്നെന്ന് കുറിച്ച് താരം
മലയാളികൾ നെഞ്ചിലേറ്റിയ പ്രിയ അഭിനേത്രിയാണ് നവ്യ നായർ. നന്ദനത്തിലെ ബാലാമണിയായി മലയാള സിനിമാപ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരം ചുരുങ്ങിയ കാലം കൊണ്ടു തന്നെ