‘ലയൺ കിംഗിൽ മുഫാസ മരിക്കുമ്പോൾ കാണുന്ന കാട്ടുമൃഗങ്ങളില്ലേ; അതുപോലെയുള്ള യഥാര്‍ത്ഥ വൈല്‍ഡ്ബീസ്റ്റുകളുടെ മധ്യത്തിലായിരുന്നു ‘വാരണാസി’ ഷൂട്ട്...’ പ്രിയങ്ക ചോപ്ര ജൊനാസ്
ഇന്ത്യന്‍ സിനിമകളെ പാന്‍ ഇന്ത്യന്‍ തലത്തില്‍ വരെ ശ്രദ്ധിക്കപ്പെടുത്തിയ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകനാണ് എസ്.എസ്. രാജമൗലി. മഗധീര, ബാഹുബലി, ആര്‍ആര്‍ആര്‍
