നടന്‍ മണിയന്‍പിള്ളരാജു പ്രതിയായ വാഹനാപകടം ; പോലീസിന് വീഴ്ച സംഭവിച്ചോ എന്ന് പരിശോധിക്കും
തിരുവനന്തപുരം: നടന്‍ മണിയന്‍പിള്ളരാജു പ്രതിയായ വാഹനാപകടക്കേസില്‍ പോലീസിന് വീഴ്ച സംഭവിച്ചോ എന്ന കാര്യത്തില്‍ അന്വേഷണം നടത്തും. ഡിസിപി വിനോദിനാണ് അന്വേഷണ ചുമതല.