തിരുവല്ല സ്പാ ബലാത്സംഗക്കേസില്‍ ഒരു പ്രതി കൂടി പിടിയില്‍ ; സഹപ്രവര്‍ത്തകയ്ക്ക് എതിരേയും കേസ്
കൊച്ചി: തിരുവല്ല സ്പാ ബലാത്സംഗക്കേസില്‍ ഒരു പ്രതി കൂടി പിടിയില്‍. നിരണം സ്വദേശി വരുണ്‍ ആണ് പിടിയിലായത്. ആലുവയില്‍ നിന്നാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.