‘വിവാഹമോചനം നേടിയ ഉടനെ ഞാൻ മറ്റൊരു ബന്ധത്തിലേക്ക് പോയി; റീബൗണ്ടുകളാണത്, ജീവിതത്തെ വളരെ മോശമായി അത് ബാധിക്കും...’ മംമ്ത മോഹന്‍ദാസ്
മയൂഖം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് ചുവടുവച്ച താരമാണ് മംമ്ത മോഹന്‍ദാസ്. ഗായിക കൂടിയായ മംമ്ത ജീവിതം തനിക്ക് മുന്നിൽ ഉയർത്തിയ ഓരോ തടസ്സങ്ങളെയും തന്റെ