പിയാനോയും ഗിറ്റാറും വായിച്ച് ആണ്‍മക്കള്‍; സ്വന്തമായി രചിച്ച കമ്പോസ് ചെയ്ത പാട്ട് പാടി മകള്‍; മ്യൂസിക് കണ്ടക്ടറായി അച്ഛന്‍ അജു വര്‍ഗീസ്; തന്ത വൈബ് തരംഗത്തില്‍ താരം
മലയാളസിനിമയില്‍ തിളങ്ങി നില്‍ക്കുന്ന അഭിനേതാവും നിര്‍മ്മാതാവുമാണ് അജു വര്‍ഗീസ്. മലയാളികളുടെ പ്രിയതാരമാണ് അജു വര്‍ഗീസ്. കരിയറിന്റെ തുടക്കത്തില്‍ കോമഡി