റഷ്യയില്‍ നാണയമഴ, നഗരങ്ങളെ മൂടി ആയിരകണക്കിന് നാണയങ്ങള്‍: ലോകം കണ്ട വിചിത്ര മഴപ്രതിഭാസങ്ങള്‍ക്ക് പിന്നില്‍ എന്ത്?
മഴ ആസ്വദിക്കാത്തതായി ഈ ലോകത്ത് ആരും തന്നെ ഉണ്ടാകില്ല. മനസ്സിനും ശരീരത്തിനും കുളിരുപകരുന്ന അനുഭവമാണ് മഴ നല്‍കുന്നതെങ്കിലും ലോകമെമ്പാടുമുള്ള വിവിധ പ്രദേശങ്ങളില്‍