‘മുസ്ലിം മതപണ്ഡിതർക്കില്ലാത്ത ആവലാതി പ്രതിപക്ഷ നേതാവിന് എന്തിനാണ്? സതീശനെതിരേ അഖില്‍ മാരാര്‍
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിമര്‍ശനം കടുപ്പിച്ച് അഖിൽ മാരാർ. കാന്തപുരം മുസ്ലിയാർ പ്രധാനമന്ത്രിയെ കണ്ട ശേഷം നടത്തിയ പ്രസ്താവന യഥാർത്ഥത്തിൽ ബാധിക്കേണ്ടത്