കണ്ണനല്ലൂർ പൊലീസ് സ്റ്റേഷൻ നിർമാണം മുടങ്ങിയതിൽ വിവാദം, പിന്നില്‍ രാഷ്ട്രീയമെന്ന് പി സി വിഷ്ണുനാഥ്
കൊല്ലം കണ്ണനല്ലൂരിൽ പുതിയ പൊലീസ് സ്റ്റേഷന്റെ കെട്ടിട നിർമാണ ഉദ്ഘാടനം മുടങ്ങിയതിൽ വിവാദം. രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ് മുൻ നിശ്ചയിച്ച പരിപാടി മുടങ്ങിയതെന്ന് പി