ഹൃദയവനിയിലെ ഗായികയോ, യവനകഥയിലെ നായികയോ; അപ്സരസ്സിനെ വെല്ലുന്ന അഴകുമായി പ്രിയങ്ക ചോപ്ര ജൊനാസ്; ഹോട്ട് ലുക്കിലുള്ള ചിത്രങ്ങള്‍ തരംഗം
ബോളിവുഡിലും ഹോളിവുഡിലും ഒരുപോലെ തിളങ്ങുന്ന പ്രമുഖ ഇന്ത്യൻ നടിയും നിർമ്മാതാവുമാണ് ഗ്ലോബല്‍ താരം പ്രിയങ്ക ചോപ്ര ജൊനാസ്. ലോകസുന്ദരിപട്ടം നേടിയ ശേഷമാണ് പ്രിയങ്ക