ഖദര്‍ ഷര്‍ട്ട്, കട്ടി കണ്ണട, പോക്കറ്റിലൊരു പേന, ഒപ്പം മൂര്‍ച്ഛയേറിയ നോട്ടവും; കട്ട വില്ലനിസത്തില്‍ ഷറഫുദ്ദീൻ; ‘പ്രതിഛായ’യിലെ തന്റെ ക്യാരക്ടർ പോസ്റ്റർ പങ്കിട്ട് താരം
മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളിലൊരാളാണ് ഷറഫുദ്ദീൻ. ‘പ്രേമ’ത്തിലെ ഗിരിരാജന്‍ കോഴി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിലിടം നേടിയെടുത്ത താരം
