‘സ്റ്റെപ്പ് ഇറങ്ങാൻ ലാല്‍ സഹായിക്കുകയാണ് ചെയ്തത്; അത് കൈവച്ച് തള്ളുന്നതാക്കി; ഞങ്ങള്‍ക്കിടയില്‍ ഒരു മൺതരിയുടെ അത്ര പോലും അഭിപ്രായവ്യത്യാസമുണ്ടായിട്ടില്ല...’ എസ്. എന്‍.സ്വാമി
നിവിന്‍ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘പ്രതിച്ഛായ’ എന്ന സിനിമയുടെ ടൈറ്റിലും ട്രെയ്‍ലറും ഇക്കഴിഞ്ഞ ദിവസം കൊച്ചിയില്‍ വച്ചു നടന്ന