വിദ്വേഷ സ്റ്റോറികൾക്ക് കേരള മണ്ണിൽ സ്ഥാനമില്ല, കേരള സ്റ്റോറി 2 വിനെതിരെ മുഖ്യമന്ത്രിയുടെ പോസ്റ്റ്; ലൈക്കടിച്ച് ദുൽഖറും നസ്ലനും റിയ ഷിബുവും; കട്ട സപ്പോർട്ടുമായി 'കേരള സ്റ്റാര്‍സ്'
ഒരുപാട് വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവച്ചൊരു ചിത്രമായിരുന്നു കേരള സ്റ്റോറി. ഇക്കഴിഞ്ഞ ദിവസമാണ് ഇതിന്റെ രണ്ടാം ഭാഗത്തിന്റെ ട്രെയിലർ കാഴ്ചക്കാർക്ക്