"ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ജെനുവിൻ ആയിട്ടുള്ള ആളാണ് മമിത; മമിതയെപ്പോലെ ആത്മവിശ്വാസത്തോടെ അഭിനയിക്കാന്‍ കൊതിച്ചിട്ടുണ്ട്..." കല്യാണി പ്രിയദർശൻ
മലയാളത്തിലെ യുവതാരങ്ങളിൽ ഏറെ ശ്രദ്ധ നേടിയ താരമാണ് മമിത ബൈജു. പ്രേമലു എന്ന ബ്ലോക്ക്‌ബസ്റ്റർ സിനിമയ്ക്ക് ശേഷം തന്റെ ജീവിതത്തില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത്