ഗന്ധര്‍വ്വനെപ്പോലെ വിജയ് ദേവരകൊണ്ടയും അപ്സരസ്സിനെപ്പോലെ രാശ്മിക മന്ദാനയും; പരമ്പരാഗത തെലുങ്ക് ചടങ്ങില്‍ രാശ്മികയെ താലി ചാർത്തി വിജയ് ; ചിത്രങ്ങൾ പങ്കിട്ട് ‘വിരോഷ്’
സിനിമാലോകവും പ്രേക്ഷകരും അക്ഷമരായി കാത്തിരുന്ന ആ നിമിഷങ്ങള്‍ വന്നെത്തിയിരിക്കുകയാണ്. ബിഗ്സ്ക്രീനിലെ മികച്ച കെമിസ്ട്രി തങ്ങളുടെ ജീവിതത്തിലേക്ക്