‘ഇന്ദ്രൻ അവാർഡ് തന്നതായിട്ടാണ് എന്റെ ഓർമ; സ്റ്റേജില്‍ ആ കുട്ടിയുമുണ്ടായിരുന്നു,അവാര്‍ഡ് തന്നെന്ന് ആ കുട്ടി മിസ്റ്റേക്കില്‍ പറഞ്ഞതാകും; അവരോട് ക്ഷമിക്കുക...’ ഉര്‍വശി
‘ദ വേഴ്സറ്റൈല്‍ അണ്‍പ്രെഡിക്ടബിള്‍ ആക്ടര്‍’ എന്ന വിശേഷണം കൃത്യമായി യോജിക്കുന്ന തെന്നിന്ത്യന്‍ താരമാണ് ഉര്‍വശി. ഒരു കാലത്ത് തെന്നിന്ത്യയിലെ മിക്ക