ഭരണഘടനാവിരുദ്ധ പ്രസംഗം : സജി ചെറിയാനെ സഹായിച്ച് പോലീസ് വീണ്ടും ; റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് മേധാവി തള്ളി
തിരുവനന്തപുരം: ഭരണഘടനാവിരുദ്ധപ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രി സജി ചെറിയാനെ വീണ്ടും സഹായിച്ച് പോലീസ്. ഹൈക്കോടതി നിര്‍ദേശപ്രകാരം നടത്തിയ തുടരന്വേഷണത്തിന്