ക്രൈസ്തവരുടെ മതവികാരത്തെ അവഹേളിക്കുന്ന കണ്ടന്റുകള്‍ വേണ്ട; കര്‍ശനമായ നിയമനടപടി ഉറപ്പാക്കണമെന്ന് കോശി കമ്മീഷന്‍
തിരുവനന്തപുരം: ക്രൈസ്തവരുടെ മതവികാരത്തെ അവഹേളിക്കുന്ന കണ്ടന്റുകള്‍ക്കെതിരേ നിയമനടപടി ഉറപ്പാക്കണമെന്നും ദളിത്, നാടാര്‍ ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് പ്രത്യേക സംവരണവും