‘ഈ യുദ്ധത്തിൽ ആര് ജയിക്കുമെന്നറിയില്ല; മനുഷ്യർ ജയിക്കണമെന്നാണ് എന്റെ ആഗ്രഹം; മനുഷ്യർ അല്ലെങ്കിലും മനുഷ്യത്വമെങ്കിലും ജയിക്കട്ടേ...’ മമ്മൂട്ടി
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാര്‍ത്തകളില്‍ ഏറെ നിറയുന്നത് ഇസ്രയേൽ- ഇറാൻ സംഘർഷമാണ്. ഈ സംഘര്‍ഷത്തിനു പിന്നാലെ ബഹ്റൈൻ, കുവൈത്ത്, അബുദാബി, ഖത്തർ, സൗദി അറേബ്യ