വിഹാന്‍ ജനിച്ച ശേഷം ആദ്യമായി നിറങ്ങളിലും പുഞ്ചിരിയിലും മുങ്ങി വിക്കിയും കത്രീനയും; വാട്ടർ ഗണ്ണുമായി സണ്ണി, ഒപ്പം കൂടി ഇസബെൽ കൈഫ്; പൂൾസൈഡ് ഹോളി ചിത്രങ്ങള്‍ പങ്കിട്ട് കത്രീന കൈഫ്
എല്ലാ തിരക്കുകളും മാറ്റി കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിക്കുകയാണ് സെലിബ്രിറ്റികള്‍. മിക്ക താരങ്ങളും തങ്ങളുടെ ഹോളി