‘ഞാനുൾപ്പെടെയുള്ള സ്ത്രീകൾ സഹിച്ചു നിൽക്കാനാണ് പഠിച്ചത്; വിവാഹം കഴിഞ്ഞാലും പോകാനൊരിടമുണ്ട് എന്ന തോന്നൽ പെൺകുട്ടിക്ക് ഉണ്ടാവണം...’ ഉര്‍വശി
മലയാള സിനിമയിൽ മാത്രമല്ല തെന്നിന്ത്യയിലും ഏറെ ആരാധകരുള്ള താരമാണ് ഉര്‍വശി. ബാലതാരമായി അരങ്ങേറ്റം കുറിച്ച് പിന്നീട് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളില്‍