ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷമുള്ള പ്രഭാതം...നഗരം ക്ലീന്‍...! ; പൊട്ടുംപൊടിയും തൂത്തുവാരി, എല്ലാം കഴുകി വൃത്തിയാക്കി
തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും ആയിരക്കണക്കിന് ആള്‍ക്കാര്‍ പങ്കെടുത്ത ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷം പൊട്ടുംപൊടിയുമില്ലാതെ തലസ്ഥാന നഗരം.