പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് ട്രോഫി ചാരുലതയ്ക്ക് സമ്മാനിച്ച് സഞ്ജു സാംസണ്‍; ‘എന്റെ ട്രോഫി, അവന് കിട്ടിയ ട്രോഫിയുമായി’ എന്ന് കുറിച്ച് ചാരു; ഏറ്റെടുത്ത് ആരാധകര്‍
ട്വന്റി-20 ലോകകപ്പ് കിരീടത്തില്‍ ഇന്ത്യ മൂന്നാമതായി മുത്തമിട്ടപ്പോള്‍ കേരളക്കരയ്ക്കത് ഒരു പ്രത്യേക അഭിമാനനിമിഷം കൂടിയായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കുന്ന
