‘മനഃപൂര്‍വ്വം ലൈക്കടിച്ചിട്ടില്ല; ഞാനൊരിക്കലും വിലകുറഞ്ഞ പിആർ തന്ത്രങ്ങൾ അവലംബിച്ചിട്ടില്ല....’കൃതി സനോണിനെ പരിഹസിച്ച റീല്‍ ലൈക്കടിച്ച വിവാദത്തില്‍ മൗനം വെടിഞ്ഞ് യാമി ഗൗതം
ഈയടുത്താണ് ‘തേരേ ഇഷ്ക് മേ’യിലെ അഭിനയത്തിന് കൃതി സനോണിന് സീ സിനി അവാർഡുകളിൽ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത്. എന്നാല്‍ ‘ഹഖി’ലെ അഭിനയത്തിന് യാമി ഗൗതമിന്