കൊടുമഞ്ഞില്‍ കളിച്ചും മഞ്ഞുകട്ട കഴിച്ചും നവ്യ നായര്‍; ‘മാനസിക രോഗത്തിന്റെ മാരകമായ വെര്‍ഷന്‍ കാണണോ’യെന്ന് നവ്യയുടെ സുഹൃത്ത്; മഞ്ഞിന് നല്ല ടേസ്റ്റെന്നും നവ്യ
‘ഇഷ്ടം’ എന്ന ദിലീപ് ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ‘നന്ദന’ത്തിലെ ബാലാമണിയായി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നെടുത്ത താരമാണ് നവ്യ നായര്‍. ചുരുങ്ങിയ കാലം കൊണ്ട്