പാചകവാതകത്തിന് വില കൂടി ; ഗാര്‍ഹിക സിലിണ്ടറുകളുടെ വില 60 രൂപ വര്‍ദ്ധിച്ചു
ന്യൂ ഡല്‍ഹി: ഗാര്‍ഹിക സിലിണ്ടറുകളുടെ വില 60 രൂപയും വാണിജ്യ സിലിണ്ടറുകളുടെ വില 115 രൂപയുമായി കൂട്ടിക്കൊണ്ട് രാജ്യത്ത് പാചകവാത സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു.