ദ്വീപ് നിവാസികളുടെ പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പ് തീര്‍ന്നു ; പെരുമ്പളം പാലം നാടിനു സമര്‍പ്പിച്ചു മുഖ്യമന്ത്രി
പൂച്ചാക്കല്‍: കായലിനാല്‍ ചുറ്റപ്പെട്ട പെരുമ്പളം ദ്വീപ് നിവാസികളുടെ പതിറ്റാണ്ടുകള്‍ നീണ്ട യാത്രാദുരിതത്തിനാണ് അറുതിവരുത്തി പെരുമ്പളം പാലം നാടിന് സമര്‍പ്പിച്ച്
